Search This Blog

Sunday, October 30, 2011

voyage continues

  
 Amsterdam 28/10/2010 8.10 am
സൂര്യന്‍ ഉണരുന്നതെയുള്ളു,   സൂര്യരശ്മികള്‍ക്കു പോലും തണുപ്പിനെ അതിജീവിച്ചു പോകാന്‍ വിഷമം. പ്രതീക്ഷകള്‍ പേറിയ  ഭാണ്ടവുമായി ഒരു പ്രഭാത സവാരി.  





















നഗരമധ്യത്തില്‍ കലാപഴക്കമേറിയ ഒക്ക് മരത്തിന്റെ ചുവട്ടില്‍ ഒരു നിമിഷം:
ഡച്ച്ക്കാരുടെ ആധിപത്യവും    അനുഭവ സമ്പത്തും ആഭിജാത്യവും, വിട്ടുകളയാന്‍ മടിക്കുന്ന നാഗരികമായൊരു കാഴ്ച്ചപ്പാടും ഏറെക്കുറെ കണ്ടറിഞ്ഞു കഴിഞ്ഞ വടു  വൃക്ഷം
ആര്‍ഭാടങ്ങള്‍ ഒന്നും തന്നെ  ബാധിക്കാതെ  ഇന്നും നിലനില്‍ക്കുന്ന ചിലതും   കാണാം..


No comments:

Post a Comment