വാടക വീടുകള്‍ തേടി അലയുംബോള്‍ കണ്ടു ചിലയിടങളില്‍
‘റെന്റ് എ ഹൌസ്‘
അവിടെയുമൊരു പ്രശ്നം താമസിക്കാന്‍ ഒരു ഫാമിലി വേണം.
ഇനി ഒരു ഫാമിലിക്കെന്ത് ചെയ്യും?
ഞങ്ങ 3 പേരുണ്ട് ഒരു ഫാമിലി പോലെ തന്നെ;
പക്ഷേ മൂവരും പേറുന്നതൊരേ തലക്കെട്ട്
“ബാച്ലെര്‍സ്“
നൊ രൂം ഫോര്‍ “ബാച്ലെര്‍സ്“....
വീണ്ടുമൊരു കാള്‍ വന്നു
ഒരുവന്‍ പറയുന്നു ഒരു ഫാമിലിയെ വാടകയ്ക്ക് കിട്ടുമെന്നു
അഛനുമമ്മയും ഭാര്യയും പിന്നെ ഫ്രീയായൊരു കുട്ടിയും...
എന്തിനേറെ പറയുന്നു,
മ്ലേച്ഛനു ഭ്രൂണം കഴിക്കുവാന്‍ ഇന്നിതാ ഗര്‍ഭപാത്രങളും വാടകയ്ക്കു...
വാടക കൊടുക്കത്ത ആ വാടകക്കാരനെയും ഒരു നാള്‍ വാടകയ്ക്കു നല്കപ്പെടാം ..
അതിനാല്‍ എഴുതി ഞാന്‍ ബാനറില്‍...
My soul for sale
My soul for sale
No comments:
Post a Comment