Search This Blog

Monday, February 21, 2011

Kaakka kashtich kuppayam

സ്വന്തമായ് ഒരു നിക്കരുപോലും അലക്കാത്ത കാക്ക
ഇസ്തരിയിടാത്ത കാക്ക
കക്കകുളിയും കഴിഞ്ഞു മ്രിഷ്ട്ടനമുന്നുവാന്‍
തിന്നകള്‍ തോറും നിരങ്ങുന്ന കാക്കകള്‍
കഷ്ടമെന്‍ ഷര്‍ട്ടിലും പാന്റിളും
കാക്കകള്‍ കഷ്ട്ടപാടരിയാതെ കഷ്ടമിട്ടു !!!
ആഴ്ചയിലൊരിക്കല്‍ മാത്രം അലക്കാറുള്ള
ഞാന്‍ കഷ്ടപെടുന്നതീ കാക്കകള്‍ക്ക് അറിയുമോ ?
മഴയുടെ കാഠിന്യം കൊണ്ടാകുമോ കാക്കകള്‍
എന്‍ കൂരക്കുമേല്‍ അഭയം പ്രാപിച്ചത് !
എന്ക്കിലെന്‍ ഷര്‍ട്ടിലും കാഷ്ടിച്ച കാക്കേ
നീ വെറും നിരപരാധി
വെറുമൊരു നിരപരാധി .....

സൂരജ്

No comments:

Post a Comment